Asianet News MalayalamAsianet News Malayalam

സൂയസ് കനാലിൽ കുടുങ്ങിയ ചരക്കുകപ്പൽ ചലിച്ചുതുടങ്ങി, വീഡിയോ

സൂയസ് കനാലിൽ കുടുങ്ങിയ ചരക്ക് കപ്പൽ ചലിച്ച് തുടങ്ങി. സൂയസ് കനാലിലെ  തടസ്സം നീങ്ങിയെന്ന് കപ്പൽ കമ്പനി അധികൃതർ അവകാശപ്പെട്ടു. രക്ഷാ ദൗത്യവുമായി കൂടുതല്‍ ടഗ് ബോട്ടുകൾ ഉപയോഗിച്ചാണ് കപ്പൽ നീക്കാൻ തുടങ്ങിയത്. 400 മീറ്റര്‍ നീളമുള്ള എവര്‍ ഗിവണ്‍ കനാലില്‍ ഗുരുതര ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചത് വ്യാഴാഴ്ചയാണ്. മണലില്‍ ഉറച്ച കപ്പലിന് അടിയിലൂടെ വെള്ളം ഒഴുകാന്‍ തുടങ്ങിയതായി സൂയസ് കനാല്‍ അതോറിറ്റി ചെയര്‍മാന്‍ സാമ റാബി പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.