കൊറോണ വൈറസ്: മറ്റ് രാജ്യങ്ങള്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് എതിരെ ചൈന

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങള്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് എതിരെ ചൈന. ലോകാരോഗ്യ സംഘടന ഒഴിപ്പിക്കിലിന് എതിരെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി വ്യക്തമാക്കി. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിന് ശേഷവും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

Video Top Stories