അഫ്ഗാനിസ്ഥാന് താങ്ങായി യൂറോപ്യന്‍ യൂണിയന്‍, മെക്‌സിക്കോയ്ക്ക് ചൈനയും; കൊവിഡില്‍ കൈകോര്‍ത്ത് ലോകരാഷ്ട്രങ്ങള്‍

കൊവിഡ് പ്രതിരോധത്തിനെതിരെ കൈകോര്‍ത്ത് ലോകരാഷ്ട്രങ്ങള്‍. രണ്ടാം ഘട്ട വ്യാപനം തടയാന്‍ ആരോഗ്യമേഖലയ്ക്ക് 248 മില്യണ്‍ ഡോളര്‍ സഹായം നല്‍കുമെന്ന് ബ്രിട്ടണ്‍ പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയെ സഹായിക്കാന്‍ ചൈനയും എത്തിയത് ശ്രദ്ധേയമായി.
 

Video Top Stories