Asianet News MalayalamAsianet News Malayalam

പതിനയ്യായിരത്തിൽ നിന്ന് പതിനഞ്ചിലേക്ക്; ഒരു രാജ്യം കൊവിഡിനെ തോൽപ്പിച്ച കഥ!

കൊവിഡ് 19 ആദ്യം കണ്ടെത്തിയ രാജ്യം, നിരവധി  മനുഷ്യർ മരിച്ചുവീണ രാജ്യം. ദിവസം പതിനയ്യായിരം കൊറോണ കേസുകൾ പുതുതായി രജിസ്റ്റർ ചെയ്തിരുന്ന രാജ്യം. രാപകലില്ലാതെ ചൈനയിലെ വൈദ്യശാസ്ത്രരംഗത്തെ മുഴുവൻ പേരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഒടുവിൽ ഇപ്പോൾ പതിനയ്യായിരത്തിൽ നിന്ന് പുതിയ കേസുകൾ പതിനഞ്ചായി ചുരുങ്ങി. വുഹാനിലെ അവസാന താൽക്കാലിക ആശുപത്രിയും ഈ ആഴ്ച അടച്ചു. തങ്ങളുടെ പ്രയത്നം ഫലം കണ്ടതിന്റെ ആഘോഷത്തിലാണ് ചൈനയിലെ ഡോക്ടർമാർ. 