Asianet News MalayalamAsianet News Malayalam

Sri Lanka's request : ശ്രീലങ്കയുടെ അഭ്യർത്ഥന പരിഗണിക്കാതെ ചൈന

ധനസഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള ശ്രീലങ്കയുടെ അഭ്യർത്ഥനയ്ക്ക് മറുപടി നൽകാതെ ചൈന

First Published Mar 24, 2022, 10:25 AM IST | Last Updated Mar 24, 2022, 10:59 AM IST

ശ്രീലങ്കയിൽ ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു, അടിയന്തരമായി 100 കോടി ഡോളറിന്റെ അടിയന്തര സഹായം അനുവദിച്ച് ഇന്ത്യ; ധനസഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള ശ്രീലങ്കയുടെ അഭ്യർത്ഥനയ്ക്ക് മറുപടി നൽകാതെ ചൈന