അമ്മ കൊറോണബാധിതരെ ചികിത്സിക്കുന്ന നഴ്‌സ്, അടുത്ത് കാണാനാകാതെ മകള്‍; കണ്ണ് നിറയ്ക്കുന്ന ദൃശ്യങ്ങള്‍


ചൈനയിലെ  ഹെനാന്‍ പ്രവിശ്യയിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു.ഒന്‍പതുവയസായ മകള്‍ അമ്മയെ കാണാന്‍ അച്ഛനൊപ്പമാണ് എത്തിയത്. എന്നാല്‍ ഒന്ന് കെട്ടിപ്പിടിക്കാന്‍ പോലുമായില്ല. ആശുപത്രിയുടെ അപ്പുറവും ഇപ്പുറവും നിന്നുകൊണ്ട് അവര്‍ നേരില്‍ കണ്ടു. മുഖത്തെ മാസ്‌ക് കണ്ണീര്‍ വീണ് നനയുന്നതും കാണാം

Video Top Stories