കൊറോണവൈറസ്: സ്ഥിതി ഗുരുതരമെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ്, മരിച്ചവരുടെ എണ്ണം 56 ആയി

ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി. വൈറസ്ബാധ സ്ഥിരീകരിച്ച രണ്ടായിരത്തോളം പേര്‍ ചികിത്സയിലാണ്. പുതിയതായി 323 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. കൊറോണ ദ്രുതഗതിയില്‍ പടരുന്നുവെന്നും സ്ഥിതി ഗുരുതരമാണെന്നും പ്രസിഡന്റ് ഷീ ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി.

Video Top Stories