നാല്‍പ്പത് അക്കൗണ്ടുകളില്‍ നിന്ന് ലൈവ്; വസ്ത്രങ്ങള്‍ വില്‍ക്കാന്‍ ചൈനാക്കാരിയുടെ സൂത്രവിദ്യ, വീഡിയോ
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി പലവിധ സൂത്രപ്പണികള്‍ കച്ചവടക്കാര്‍ ചെയ്യാറുണ്ട്. എന്നാല്‍ ചൈനയിലെ ഒരു കച്ചവടക്കാരി ചെയ്തത് കണ്ട് അമ്പരന്നിരിക്കുകയാണ് സൈബര്‍ലോകം. നാല്‍പ്പത് ഫോണുകള്‍ വെച്ച, 40 ടിക് ടോക് അക്കൗണ്ടുകള്‍ വഴി ലൈവ് ചെയ്തിരിക്കുകയാണ് അവര്‍.