ചുണ്ടില്‍ സിഗരറ്റുമായി സവാരിക്കിറങ്ങി ഒരു പാറ്റ; വീഡിയോ വൈറല്‍
ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു സിഗരറ്റുമായി പ്രത്യക്ഷപ്പെട്ട പാറ്റയുടെ വീഡിയോ വൈറലാകുന്നു. തന്നേക്കാള്‍ വലിയ സിഗരറ്റും വലിച്ചെടുത്തുകൊണ്ട് പോകുന്ന പാറ്റയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്.