Asianet News MalayalamAsianet News Malayalam

കൊറോണ വൈറസ്; ഇറാനിലും തെക്കൻ കൊറിയയിലുമടക്കം മരണസംഖ്യ ഉയരുന്നു

കൊറോണ ബാധയിൽ ചൈന കൂടാതെ മറ്റ് രാജ്യങ്ങളിലും മരണസംഖ്യ ഉയരുന്നു. ഇറാനിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.