കൊറോണ വൈറസ്: സൗദിയില്‍ 30 മലയാളി നഴ്‌സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റി
സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പൈന്‍സ് യുവതിയെ പരിചരിച്ച 30 മലയാളി നഴ്‌സുമാരെ മുന്‍കരുതലെന്ന നിലയില്‍ പ്രത്യേക മുറിയിലേക്ക് മാറ്റി. അതേസമയം, മതിയായ ഭക്ഷണമോ പരിചരണമോ നല്‍കുന്നില്ലെന്ന് ഇന്ത്യന്‍ എംബസിയോട് നഴ്‌സുമാര്‍ പരാതിപ്പെട്ടു. നിരീക്ഷണത്തിലുള്ള നഴ്‌സുമാരുടെ സ്രവം കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചു.