കൊറോണവൈറസ്: ചൈനയില്‍ മരണം 41 ആയി, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ മരിച്ചു
മൂന്ന് ആഴ്ചക്കിടെ ചൈനയില്‍ കൊറോണവൈറസ് ബാധിച്ച് മരിച്ചത് 41 പേര്‍. ചൈനയിലെ വുഹാനില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ മരിച്ചു. കൊറോണവൈറസ് യൂറോപ്പിലേക്കും ഓസ്‌ട്രേലിയയിലേക്കും പടരുന്നത് ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.