ജാപ്പനീസ് തീരത്ത് പിടിച്ചിട്ട കപ്പലിലെ മറ്റൊരു ഇന്ത്യക്കാരന് കൂടെ കൊറോണ

ഈജിപ്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വിദേശ പൗരന് കൊറോണബാധയെന്ന് സ്ഥിരീകരിച്ചു. ചൈനയില്‍ 64,000 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്, 1360 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Video Top Stories