Asianet News MalayalamAsianet News Malayalam

ചൈനയിലെ കാറോണ ബാധയുടെ ഭീകരത ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകനെ കാണാനില്ല

ചൈനീസ് സര്‍ക്കാര്‍ വിവരങ്ങള്‍ മൂടിവെക്കാന്‍ ശ്രമിക്കുമ്പോള്‍ ആശുപത്രികളില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഷെന്‍ പുറത്തുവിട്ടിരുന്നു. വ്യാഴാഴ്ച്ച ഒരു ആശുപത്രിയില്‍ പോയ ഇദ്ദേഹത്തെ നിര്‍ബന്ധിച്ച് നിരീക്ഷണത്തില്‍ താമസിപ്പിച്ചെന്ന് അമ്മ പറയുന്നു 