കൊറോണവൈറസ് ഭീതി; ഹോങ്കോങ്ങില്‍ മാസ്‌ക് വാങ്ങാന്‍ തിക്കും തിരക്കും, ഒടുവില്‍ അടിപിടി, ദൃശ്യങ്ങള്‍
ലോകമെങ്ങും ഇപ്പോള്‍ കൊറോണ ഭീതിയിലാണ്. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാന്‍ എല്ലായിടത്തും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോങ്കോങ്ങില്‍ കടകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ്. ഹോങ്കോങ്ങില്‍ കടകള്‍ ഒരു ദിവസം വില്‍ക്കുന്ന മാസ്‌കുകള്‍ക്ക് നിയന്ത്രണം വെച്ചതോടെ സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.