മൂന്നാംദിനവും ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍, പിടിച്ചുനിര്‍ത്താനാവാതെ കൊവിഡ് പടരുന്നു

ഓരോ ദിവസവും ബ്രിട്ടണിലെ സ്ഥിതി ഗുരുതരമാവുകയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും മരണനിരക്ക് കുറയുന്നില്ല. സാമ്പത്തികപ്രയാസം നേരിടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ യുകെ മലയാളി അസോസിയേഷന്‍ രംഗത്തെത്തി.
 

Video Top Stories