Asianet News MalayalamAsianet News Malayalam

ചൈനയില്‍ കോറോണവൈറസ് ബാധയേറ്റ് ഇതുവരെ മരിച്ചത് 803, ഇന്നലെ മാത്രം 81 പേര്‍

ചൈനയില്‍ കോറോണവൈറസില്‍ മരണസംഖ്യ കൂടുന്നു. ഇതുവരെ 803 പേര്‍ മരിച്ചു. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ മാത്രം 780 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ചൈനയില്‍ ഇതുവരെ 34,800 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.