ഇറാനില്‍ ആരോഗ്യ സഹമന്ത്രിക്കും കൊവിഡ് 19; ആരും പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം

ചൈനയ്ക്കും ദക്ഷിണ കൊറിയക്കും പിന്നാലെ ഇറാനിലും കൊവിഡ് 19 ആശങ്ക പടര്‍ത്തുന്നു. രാജ്യത്ത് ഇതുവരെ 95 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

Video Top Stories