'മരണവേദന തിന്നാണ് ഓരോ നിമിഷവും ചെലവഴിക്കുന്നത്', അപേക്ഷയുമായി ചൈനയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍
കൊറോണ പടരുന്ന ചൈനയില്‍ നിന്ന് സര്‍ക്കാര്‍ സഹായം തേടി തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ ശബ്ദ സന്ദേശം. ഒരാഴ്ചയായി വുഹാനില്‍ കുടുങ്ങിക്കിടക്കുകയാണെന്നും എംബസി സഹായം ലഭിച്ചിട്ടില്ലെന്നും ശ്രീമാന്‍ എന്ന വിദ്യാര്‍ത്ഥി പറയുന്നു.