Asianet News MalayalamAsianet News Malayalam

'കൊറോണ വൈറസിന്റെ ഉറവിടത്തില്‍ അന്തിമ തീരുമാനമായിട്ടില്ല'; പ്രചരിക്കുന്ന അഭ്യൂഹം തെറ്റെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് ലാബില്‍ നിന്ന് പുറത്ത് വന്നതെന്ന അഭ്യൂഹം തെറ്റെന്ന് ലോകാരോഗ്യ സംഘടന. വവ്വാലില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് ബാധിച്ചതെന്നാണ് മനസ്സിലാക്കുന്നത്. വൈറസിന്റെ ഉറവിടത്തിന്റെ കാര്യത്തില്‍ അന്തിമ നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്നും ലാബില്‍ നിര്‍മ്മിച്ചതല്ലെന്നാണ് നിരവധി ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലില്‍ മനസ്സിലാകുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.