റെഡ് സിഗ്നല്‍ നോക്കാതെ പാഞ്ഞ് കാര്‍; കൈക്കുഞ്ഞും കുടുംബവും രക്ഷപ്പെട്ടത് മറ്റൊരു കാറപകടം കാരണം, നടുക്കുന്ന ദൃശ്യങ്ങള്‍
അമേരിക്കയിലെ ഫിനിക്‌സിലാണ് ഒരു കാറപകടം കുടുംബത്തെ രക്ഷിച്ചത്. കൈക്കുഞ്ഞുമായി റോഡ് മുറിച്ചുകടക്കുകയായിരുന്ന കുടുംബത്തെ ലക്ഷ്യമാക്കി സിഗ്നല്‍ തെറ്റിച്ച് കാര്‍ പാഞ്ഞുവരികയായിരുന്നു. ഇവര്‍ക്കരികിലെത്തിയ കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. കുഞ്ഞുമായി അച്ഛനുമമ്മയും ഓടിയകലുന്നതും ദൃശ്യങ്ങളില്‍ കാണാം.