കൊവിഡ് കാലത്ത് അമേരിക്കന്‍ മലയാളിയുടെ വീട്ടുകാര്യങ്ങള്‍ ഇങ്ങനെ

കൊവിഡ് 19 പശ്ചാത്തലത്തില്‍ അമേരിക്കയില്‍ സ്‌കൂളുകളും അടച്ചിരിക്കുകയാണ്. വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ജോലികളും മറ്റുമായി ഉള്ളില്‍ തന്നെ കഴിയുകയാണ് മിക്കവരും. വിസ്‌കോണ്‍സിനില്‍ നിന്ന് ജോ ജോസഫ് കൊച്ചുപറമ്പിലും കുടുംബത്തിന്റെയും കൊവിഡ് കാല അനുഭവങ്ങള്‍.
 

Video Top Stories