കൊവിഡ് പ്രതിരോധിക്കാന്‍ ശുദ്ധീകരണ ദൗത്യവുമായി ദുബായ്; തെരുവുകള്‍ അണുവിമുക്തമാക്കുന്നു


കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തെരുവുകള്‍ ശുദ്ധീകരിച്ച് അണുവിമുക്തമാക്കുകയാണ് ദുബായ്. 11 ദിവസം നീളുന്ന സ്റ്റര്‍ലൈസേഷനിലൂടെ ദുബായിലെ 95 പ്രധാന മേഖലകള്‍ ശുദ്ധീകരിക്കുകയാണ് ലക്ഷ്യം.
 

Video Top Stories