അമേരിക്കയില്‍ കൊവിഡ് മരണസംഖ്യ 8000 കടന്നു; ന്യൂയോര്‍ക്കില്‍ മാത്രം ഒരു ലക്ഷത്തിലധികം കേസുകള്‍

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. തൊടുപുഴ സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ട് ആണ് മരിച്ചത്. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷം കഴിഞ്ഞു. ന്യൂയോര്‍ക്കില്‍ മാത്രം ഒരു ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
 

Video Top Stories