അമേരിക്കയെ രക്ഷിക്കാന്‍ ദക്ഷിണ കൊറിയ, ഇറ്റലിയില്‍ ഒറ്റദിവസം 743 മരണം

നിയന്ത്രണങ്ങള്‍ കര്‍ശ്ശനമാക്കിയിട്ടും കൊവിഡിനെ പിടിച്ചുകെട്ടാനാവാതെ ലോകം. മരണം 18900 കടന്നു. യൂറോപ്പിലും അമേരിക്കയും മരണസംഖ്യ കുതിച്ചുയരുകയാണ്. അമേരിക്ക രോഗവ്യാപനത്തിന്റെ പുതിയ കേന്ദ്രമായേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
 

Video Top Stories