അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധയെ തുര്‍ന്ന് മരിച്ചു


കോട്ടയം കുറുപ്പുന്തറ സ്വദേശിയായ ബീന ജോര്‍ജ് അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസമായിട്ടുള്ളു എന്നാണ് സൂചന


 

Video Top Stories