കൊവിഡ് ബാധിച്ച ഡോക്ടറുമായി സമ്പര്‍ക്കം, ജര്‍മ്മന്‍ ചാന്‍സലര്‍ സ്വയം നിരീക്ഷണത്തില്‍

ലോകത്ത് കൊവിഡ് മരണം 14600 കടന്നു. 333000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ കഴിഞ്ഞ ദിവസം 651 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 5476 ആയി.
 

Video Top Stories