കൊവിഡില്ലെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച തികയുമ്പോള്‍ ന്യൂസിലന്റില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് മുക്തമായതായി പ്രഖ്യാപിച്ച് ഒരാഴ്ച തികയുമ്പോഴേക്ക് ന്യൂസിലന്റില്‍ വീണ്ടും രോഗബാധിതര്‍. 24 ദിവസങ്ങള്‍ക്ക് ശേഷമാണ്, ബ്രിട്ടണില്‍ നിന്ന് മടങ്ങിയെത്തിയ രണ്ടുപേര്‍ക്ക് വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗബാധ കണ്ടെത്തിയത്. ബ്രിട്ടണിലെ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് രോഗബാധയുണ്ടായതെന്നാണ് സംശയം.

Video Top Stories