അമേരിക്കയില്‍ നാളെ മുതല്‍ വാക്‌സിന്‍ വിതരണം; ആദ്യം നല്‍കുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
അമേരിക്ക അടിയന്തരാനുമതി നല്‍കിയ ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ നാളെ മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കി തുടങ്ങും. വാക്‌സിന്റെ മൂന്ന് ദശലക്ഷം ഡോസുകള്‍ 50 സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്ന നടപടികളിലേക്ക് തുടക്കമായി.