കൊവിഡ് ബാധ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരില്‍! ചൈനയിലെയും ഇറ്റലിയിലെയും കണക്കുകള്‍ സൂചിപ്പിക്കുന്നത്....

കൊവിഡ് 19 രോഗം ബാധിക്കുന്നത് സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 50 വയസിന് മുകളില്‍ പ്രായമുള്ള രോഗികളില്‍ നടന്ന പഠനത്തില്‍, സ്ത്രീകളേക്കാള്‍ ഇരട്ടി പുരുഷന്മാര്‍ മരണപ്പെടുന്നുവെന്നാണ് ഇറ്റലിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 


 

Video Top Stories