അമേരിക്കയില്‍ അടിയന്തരാവസ്ഥ; അവശ്യസാധനങ്ങള്‍ പരമാവധി വാങ്ങി സൂക്ഷിച്ച് ജനം

കൊവിഡ് വൈറസ് ബാധ അമേരിക്കയെയും പിടിച്ചുലയ്ക്കുകയാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 5000 കോടി യുഎസ് ഡോളര്‍ അനുവദിച്ചു.
 

Video Top Stories