Asianet News MalayalamAsianet News Malayalam

ആഗോള ഭീകരസംഘടനകള്‍ക്കൊപ്പം സിപിഐ മാവോയിസ്റ്റും, റിപ്പോര്‍ട്ടുമായി അമേരിക്ക

സിപിഐ മാവോയിസ്റ്റിനെ ഭീകരസംഘടനകളുടെ പട്ടികയിലുള്‍പ്പെടുത്തി അമേരിക്ക. ഇന്ത്യയില്‍ ഏറ്റവുമധികം ആക്രമണം നടത്തിയത് സിപിഐ മാവോയിസ്റ്റാണെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.