സൗദിയിലെ ഡ്രോൺ ആക്രമണം; ക്രൂഡ് ഓയിൽ വില 20% വർധിച്ചു

സൗദിയിൽ ഹൂതികളുടെ ഡ്രോൺ അക്രമണമുണ്ടായതിന് പിന്നാലെ ആഗോളതലത്തിൽ കുതിച്ചുയർന്ന് എണ്ണവില. 28 വർഷത്തിനിടയിൽ ഒറ്റ ദിവസംകൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വർധനവാണ് എണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. 
 

Video Top Stories