കയ്യിൽ കത്തി, കുട്ടിയുടുപ്പ്, ഫ്രീക്കൻ മുടി; ഗ്യാങ്‌സ്റ്റർ ലുക്കിലൊരു 'ക്യൂട്ട് പട്ടി'

തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾക്ക് രസകരമായ കുപ്പായങ്ങളിട്ടുകൊടുക്കുന്നത് പലരുടെയും പതിവാണ്. ഇവിടെയിതാ ഒരു കുഞ്ഞൻ പഗ്ഗിന് മുടിയും കയ്യുമൊക്കെയുള്ള ഉടുപ്പിട്ടുകൊടുത്തിരിക്കുകയാണ് അതിന്റെ ഉടമ.  ഫ്രീക്കൻ മുടിയും കയ്യിലെ കത്തിയുമെല്ലാമായി കാഴ്ച്ചയിലിപ്പോൾ 'ശരിക്കും ഡോണിനെപ്പോലെ തന്നെയുണ്ട്.'

Video Top Stories