Asianet News MalayalamAsianet News Malayalam

മുന്നില്‍ 23 അടി നീളമുള്ള അനക്കോണ്ട; മുങ്ങല്‍ വിദഗ്ധന്‍ കണ്ട കാഴ്ച!

പ്രശസ്ത മുങ്ങല്‍ വിദഗ്ധന്‍ ബര്‍ട്ടോളോമിയോ ബോവ് പകര്‍ത്തിയ വലിയ അനക്കോണ്ടയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാമ്പായ പച്ച അനക്കോണ്ടയെയാണ് ഡൈവിംഗിനിടെ അദ്ദേഹം കണ്ടത്...