Asianet News MalayalamAsianet News Malayalam

മുത്തശ്ശിക്കായി താളത്തിൽ കുലുങ്ങി പട്ടിക്കുട്ടി; കാണാം വൈറൽ വീഡിയോ

മനുഷ്യരും നായകളും തമ്മിലെ സ്നേഹം സമാനതകളില്ലാത്തതാണ്. വീൽചെയറിലിരിക്കുന്ന ഒരു മുത്തശ്ശിയുടെ പാട്ട് ആസ്വദിക്കുന്ന നായയുടെ വീഡിയോ കാണാം. മുത്തശ്ശി കൈകൊട്ടി പാട്ടുപാടുന്നതിനനുസരിച്ചാണ് പട്ടിക്കുട്ടിയുടെ കുലുങ്ങിക്കുലുങ്ങിയുള്ള നൃത്തം. 

First Published Oct 16, 2019, 5:27 PM IST | Last Updated Oct 16, 2019, 5:27 PM IST