പാല്‍ക്കുപ്പിയും കടിച്ചുപിടിച്ച് അനങ്ങാതെ പട്ടിക്കുട്ടി നിന്നു, ആട്ടിന്‍കുട്ടിക്കായി
ആട്ടിന്‍കുട്ടിക്ക് നിപ്പിള്‍ കുപ്പിയില്‍ പാല്‍ കൊടുക്കുന്ന പട്ടിക്കുട്ടിയുടെ വീഡിയോ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കാണുമ്പോള്‍ തന്നെ മനം നിറയുകയാണെന്നാണ് കാണികള്‍ പറയുന്നത്.