തണുപ്പത്തുറങ്ങുന്ന കുഞ്ഞിന് കരുതലുമായി വളർത്തുനായ; കാണാം വൈറൽ വീഡിയോ

തണുപ്പത്ത് കിടക്കയിലുറങ്ങുന്ന കുഞ്ഞിനെ പുതപ്പുകൊണ്ട് മൂടി വളർത്തുനായ. പുതപ്പ് കടിച്ചെടുത്ത് കുഞ്ഞിനെ മുഴുവനായി പുതപ്പിക്കുകയാണ് നായ. വീഡിയോ ഇതിനോടകംതന്നെ നിരവധിപേർ പങ്കുവച്ചുകഴിഞ്ഞു. 
 

Video Top Stories