Asianet News MalayalamAsianet News Malayalam

'അദൃശ്യശക്തിയുമായി പോരാട്ടത്തി'ലെന്ന് ട്രംപ്, വിദേശികളെ വിലക്കി അമേരിക്ക

കൊവിഡില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി അമേരിക്ക. വിദേശികള്‍ക്ക് പ്രവേശനവിലക്ക് പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റ്. അദൃശ്യശക്തിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് തീരുമാനമെന്നും അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.