മോദിയെ വരവേൽക്കുന്ന പരിപാടിയിൽ ട്രംപ്; നേതാക്കൾക്കിടയിലെ വ്യക്തിബന്ധത്തിന്റെ തെളിവെന്ന് ഇന്ത്യ

അമേരിക്കയിലെ ഹൂസ്റ്റണിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ടെത്തുമെന്ന് വൈറ്റ് ഹൗസിന്റെ  ഔദ്യോഗിക സ്ഥിരീകരണം. ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് നൽകുന്ന വരവേൽപ്പിൽ അമേരിക്കൻ പ്രസിഡന്റ് നേരിട്ടെത്തുന്നുവെന്ന പ്രത്യേകത കൂടി ഈ ചടങ്ങിനുണ്ട്. 
 

Video Top Stories