അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് ജയിക്കുമെന്ന് സ്റ്റീവ് ബാനണ്‍, പ്രത്യേക അഭിമുഖം

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വീണ്ടും ജയിക്കുമെന്ന് മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് ബാനണ്‍. ചൈനക്കെതിരെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതും അന്താരാഷ്ട്ര വ്യാപാര കരാറുകളില്‍ നിന്ന് പിന്‍വാങ്ങിയതും നേട്ടങ്ങളായെന്നും ബാനണ്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
 

Video Top Stories