Asianet News MalayalamAsianet News Malayalam

ലോകത്തെ ഞെട്ടിച്ച് അമേരിക്കയില്‍ ട്രംപ് അനുകൂലികളുടെ കലാപം; വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്ററിന്റെ താത്കാലിക വിലക്ക്. ഇദ്ദേഹത്തിന്റെ വ്യക്തിഗത അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തു. ഗുരുതരമായ നയ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിലക്ക്.

First Published Jan 7, 2021, 8:54 AM IST | Last Updated Jan 7, 2021, 8:54 AM IST