ഇറാഖിലെ വിദേശ എംബസികളുള്ള മേഖലയില്‍ വീണ്ടും റോക്കറ്റ് ആക്രമണം

ഇറാഖില്‍ വീണ്ടും റോക്കറ്റ് ആക്രമണം. ബാഗ്ദാദില്‍ ഇരട്ട റോക്കറ്റ് ആക്രമണമുണ്ടായതായി ഇറാഖ് സേനയെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
 

Video Top Stories