നൂറുകണക്കിന് എട്ടുകാലിക്കുഞ്ഞുങ്ങൾ; പേടിപ്പെടുത്തും ഈ വീഡിയോ
എട്ടുകാലിയെ ഭയമുള്ളവരാണോ നിങ്ങൾ? എങ്കിൽ ഈ വീഡിയോ കാണരുത്. മുട്ടയിൽ നിന്ന് നൂറുകണക്കിന് എട്ടുകാലിക്കുഞ്ഞുങ്ങൾ പുറത്തേക്കെത്തുന്നതിന്റെ ദൃശ്യങ്ങളാണിത്.