'ആക്രമണം സ്പോണ്‍സര്‍ ചെയ്തത് ഇറാന്‍', ആയുധ അവശിഷ്ടങ്ങള്‍ വെളിപ്പെടുത്തി സൗദി
സൗദിയുടെ പൊതുമേഖല എണ്ണക്കമ്പനി അരാംകോയുടെ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയെന്ന് സൗദി അറേബ്യ. ആയുധ അവശിഷ്ടങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ഡ്രോണ്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഇറാനിയന്‍ ആയുധങ്ങളെന്നും സൗദി പറയുന്നു.