ദീപാവലി ആഘോഷത്തിനിടയിൽ ജനഗണമന പാടി ദുബായ് പൊലീസ്
ദുബായിയിലെ മെഗാദീപാവലി ആഘോഷത്തിനിടയിൽ വാദ്യോപകരണങ്ങളുപയോഗിച്ച് ഇന്ത്യൻ ദേശീയഗാനം വായിക്കുന്ന ദുബായ് പൊലീസ് ബാൻഡിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ഇന്ത്യൻ സംസ്കാരം ലോകത്തെമ്പാടും ആഘോഷിക്കപ്പെടുന്നതിന്റെ അടയാളമാണ് ഈ ദൃശ്യങ്ങൾ എന്ന തലക്കെട്ടോടെയാണ് സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വൈറലാവുന്നത്.