തത്സമയ അഭിമുഖത്തിനിടെ ഭൂകമ്പം; നടുങ്ങി ഐസ്‌ലൻഡ് പ്രധാനമന്ത്രി

വാഷിംഗ്ടൺ പോസ്റ്റുമായുള്ള തത്സമയ അഭിമുഖത്തിനിടെ ഉണ്ടായ ഭൂമികുലുക്കത്തിൽ ഞെട്ടി ഐസ്‌ലാൻഡ് പ്രധാനമന്ത്രി കാതറിൻ ജേക്കബ്സ്ഡോട്ടിർ. ഭൂമാപിനിയിൽ  5.5 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് ഐസ്‌ലൻഡിൽ കഴിഞ്ഞ ദിവസമുണ്ടായത്. 

Video Top Stories