Asianet News MalayalamAsianet News Malayalam

കൊവിഡ് 19; അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 50 മില്യൺ യുഎസ് ഡോളർ  ആകെ മൊത്തം സഹായങ്ങൾക്കും മറ്റ് നടപടിക്രമങ്ങൾക്കുമായി മാറ്റിവച്ചു. ആയിരത്തിഅറുനൂറിലധികം കൊവിഡ് 19  കേസുകളും നാൽപ്പതിൽ അധികം മരണങ്ങളും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. 