മനുഷ്യമുഖവുമായി സാദൃശ്യമുള്ള മത്സ്യം ചൈനയില്‍; വീഡിയോ വൈറല്‍

ചൈനയില്‍ നിന്നും മനുഷ്യമുഖവുമായി സാദൃശ്യമുള്ള ഒരു മത്സ്യത്തിന്റെ വീഡിയോ വൈറലാകുന്നു. മിയാവോ ഗ്രാമം സന്ദര്‍ശിച്ച ഒരു യുവതിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മനുഷ്യന്റേത് പോലെതന്നെ ആ മത്സ്യത്തിന് കണ്ണും മൂക്കും വായുമുണ്ട്. ദൃശ്യങ്ങളിലെ വിശ്വാസ്യതയും ചര്‍ച്ചയാകുന്നുണ്ട്.
 

Video Top Stories