39,000 അടി മുകളില്‍ നിന്ന് വിമാനം താഴേക്ക്; നിലവിളിച്ച് യാത്രക്കാര്‍, വീഡിയോ

അറ്റ്‌ലാന്റയില്‍ നിന്ന് ഫോര്‍ട്ട് ലോഡര്‍ഡെയ്ലിലേക്ക് പോകേണ്ട വിമാനം പെട്ടെന്ന് മുപ്പതിനായിരം അടി താഴേക്ക് പതിക്കുകയായിരുന്നു. വിമാനത്തിലെ വായുമര്‍ദ്ദത്തില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉണ്ടായി. രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ചു. പിന്നീട് വിമാനം താംപോയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.
 

Video Top Stories